കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ;സർപ്രൈസ് ഒരുക്കി കുഞ്ചാക്കോ

കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ;സർപ്രൈസ് ഒരുക്കി കുഞ്ചാക്കോ

മലയാളത്തിന്റെ ചോക്ലേറ്റ് നായകൻ എന്ന വിളിപ്പേരുള്ള താരമാണ് കുഞ്ചാക്കോ ബോബൻ. ഇതാ ഇപ്പോൾ കുഞ്ചാക്കോ ബോബന് കുഞ്ഞു ജനിച്ചിട്ട് ഒരു വർഷം തികഞ്ഞു. ഒന്നാം പിറന്നാളിന് അവനൊരു സർപ്രൈസ് ഒരുക്കി കുഞ്ചാക്കോ.

ഇസ എന്ന കുഞ്ചാക്കോയുടെ ഒന്നാം പിറന്നാളാണ് ഈയിടെ ആഘോഷിച്ചത്. ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോക്ക് ഈ പൊന്നോമനയെ കിട്ടിയത്. തന്റെ കുഞ്ഞിന്റെ ഒന്നാം പുറന്നാളിന്‌ ഒരുക്കിയ കേക്കില് ഒരു സർപ്രൈസ് ഒളിപ്പിച്ചിരുന്നു കുഞ്ചാക്കോ.

ബൈബിളിലെ നോഹയുടെ പേടകത്തെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ കേക്കായിരുന്നു അത്. ഇതിലൂടെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഒരു സന്ദേശംകൂടിയാണ് താരം നൽകാൻ ശ്രെമിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ഈ അവസ്ഥയിൽ നമ്മൾ തളരാതെ പ്രത്യാശയോടെ മുന്നോട്ട് പോണം.  ഈ അവസ്ഥയെ നമ്മൾ തരണം ചെയ്യുമെന്നും. നമ്മൾ സുരക്ഷിതരായി ഇരിക്കണമെന്നും താരം പറയുന്നു.

നിരവധി താരങ്ങളും കുഞ്ഞിന് ആശംസകൾ നേർന്നു. ആശംസകൾ നൽകിയ എല്ലാവർക്കും താരം നന്ദി പറഞ്ഞു.