നടി ഭാമ വിവാഹിതയാകുന്നു; Actress Bhama getting Married

നടി ഭാമ വിവാഹിതയാകുന്നു; Actress Bhama getting Married

മലയാളത്തിന്റെ പ്രിയനടി ഭാമ വിവാഹിതയാകുന്നു. നിവേദ്യം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് ഭാമ. അതിനു ശേഷം പല സിനിമകളിലും നായിക വേഷത്തിൽ താരം എത്തിയിരുന്നു.

പുതിയ വിവരങ്ങൾ അനുസരിച്ചു ഭാമ കല്യാണത്തിനായി തയ്യാറെടുക്കുകയാണ്. അരുൺ ആണ് വരൻ. ബിസിനെസ്സ് രംഗത്താണ് അരുൺ തിരഞ്ഞെടുത്തിരിക്കുന്നത്. വനിത എന്ന മാസികക്ക് കൊടുത്ത അഭിമുഖത്തിലാണ് നടി ഈ കാര്യം പറഞ്ഞത്.  സിനിമകളിൽ നിന്ന് മാറി ഒരു വീട്ടമ്മയാകാൻ താരം തയ്യാറെടുക്കുകയാണ്.