തൻ്റെ ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ച് സൂപ്പർ സ്റ്റാർ അജിത്ത് കുമാർ ;സിനിമ മാത്രമല്ല ഇതെല്ലാം കൈവശമുണ്ടെന്ന് താരം….

മലയാളി പ്രേക്ഷകർ അന്യഭാഷ ചിത്രങ്ങളും ഏറെ ആസ്വദിക്കുന്നവരാണ്.അത്തരത്തിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അജിത്ത്. ബേബി ശാലിനിയുടെ ഭർത്താവ് എന്ന നിലയിലും ഇദ്ദേഹം മലയാളികൾക്കിടയിൽ സുപരിചിതനാണ്. എന്നാൽ താൻ സിനിമയിൽ മാത്രമല്ല ഷൂട്ടിംഗിലും

Read More