ഉള്ള് പിടഞ്ഞാണ് ഷാബു നമ്മെയൊക്കെ ചിരിപ്പിച്ചത്, ആ ചിരിക്ക് നമ്മൾ ആ കലാകാരനോട് കടപ്പെട്ടിരിക്കുന്നു; കുറിപ്പ്

മഹാമാരിയും, ലോക്ക്ഡൌൺ ഒക്കെയായി എല്ലാവരും അങ്കലാപ്പിലാണ്. വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങാനാകാത്ത അവസ്ഥ. ഈ ദുരിതത്തിനിടയിലാണ് നമ്മുടെ പ്രിയ ഹാസ്യ കലാകാരൻ ഷാബുവിന്റെ വിയോഗം. മലയാളി ടെലിവിഷൻ പ്രേക്ഷകരെ തന്റെ തനതായ ശൈലി കൊണ്ട്

Read More