സംവിധായകൻ സച്ചി അന്തരിച്ചു

മലയാളത്തിന്റെ പ്രിയ സംവിധായകനും എഴുത്തുകാരനുമായ സച്ചി അന്തരിച്ചു. നടുവിനു രണ്ട് സർജറികൾ കഴിഞ്ഞ ദിവസം ചെയ്തിരുന്നു. ആദ്യ സർജറി വിജയകരമായിരുന്നു. തുടർന്ന് രണ്ടാമത്തെ സർജറിക്കായി അനസ്തീഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടായി. അതീവ ഗുരുതരാവസ്ഥയിൽ അദ്ദേഹം

Read More