സിനിമ സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു

മലയാള സിനിമയിലും സീരിയൽ രംഗത്തും നിറഞ്ഞ നിന്ന താരം രവി വള്ളത്തോൾ അന്തരിച്ചു. തിരുവന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അഭിനയ രംഗത്ത് നിന്നും അസുഖങ്ങൾ മൂലം താൽകാലികമായി താരം വിട്ടു നിൽക്കുകയായിരുന്നു. ഓൾ ഇന്ത്യ

Read More