ഈ മഹാമാരിയുടെ ഇടയിൽ വളരെ ലളിതമായി നടൻ മണികണ്ഠന്റെ വിവാഹം നടത്തി. കമ്മട്ടിപ്പാടം എന്ന ജനപ്രിയ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് മണികണ്ഠൻ ആചാരി. ആഘോഷങ്ങളും ആർഭാടങ്ങളുമെല്ലാം ഒഴിവാക്കിയായിരുന്നു വിവാഹം. വിവാഹത്തിനായി കരുതി വെച്ചിരുന്ന