ക്ലൈമാക്സിൽ പുതിയ മാറ്റത്തോടെ മഹാവീര്യർ ;കഥ ഇങ്ങനെ മാറുമ്പോൾ

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മഹാവീര്യർ സിനിമയുടെ ക്ലൈമാക്സ് മാറ്റി.നിവിൻ പോളി, ആസിഫ് അലി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യർ. ജൂലൈ 21നായിരുന്നു മഹാവീര്യര്‍ പ്രേക്ഷകരിലേക്ക് എത്തിയത്. സാഹിത്യകാരന്‍

Read More