മലയാള സിനിമ യുവ സംവിധായകൻ അന്തരിച്ചു

യുവ സംവിധായകൻ ജിബിറ്റ് ജോർജ് അന്തരിച്ചു.ഹൃദയാഘാതം മൂലമാണ് താരം അന്തരിച്ചത്. ജിബിറ്റ് ജോർജ് മലയാള സിനിമയിലേക്ക് കോഴിപ്പോര് എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. ലോക്കഡൗൺ പ്രഖ്യാപിക്കുന്നത്തിനു മുൻപ് ജിബിറ്റ് സംവിധാനം ചെയ്ത ആദ്യ

Read More