പ്രമുഖ നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

ബോളിവുഡ് സിനിമയിലെ മുൻ നിര താരം ഇർഫാൻ ഖാൻ അന്തരിച്ചു. ഇന്ന് രാവിലെ മുംബയിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. വൻകുടലിലുണ്ടായ അനുവാബാധയെ തുടർന്നാണ് അദ്ദേഹം മരിച്ചത്. കുറേ വർഷങ്ങളായി അസുഖങ്ങളായി ബുദ്ധിമുട്ടിലായിരുന്നു താരം. കുറച്ചേ

Read More