കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചു മുഖ്യമന്ത്രി; കൂടുതൽ കേസുകൾ സ്ഥിതീകരിച്ചു

കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു മുഖ്യമന്ത്രി. കേരളം പൂർണമായി അടച്ചിടാൻ തീരുമാനിച്ചു.മാർച്ച്‌ 31വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിചിരിക്കുന്നത്. പൊതുഗതാഗതം ഉണ്ടാകില്ല. ലോക്ക് ഡൗൺ കാലാവധി തീരുമ്പോൾ അപ്പോഴത്തെ സ്ഥിതി അനുസരിച്ചു ബാക്കി ആലോചിച്ചു തീരുമാനിക്കും.

Read More