അയ്യപ്പനാണോ കോശിയാണോ കിടു? റിവ്യൂ വായിക്കാം | Ayyapanum Koshiyum Review

അയ്യപ്പനും കോശിയും വേറെ ലെവലാട്ടോ ? നായകനാര്? വില്ലനാര്? പൃഥ്വിരാജും ബിജുമേനോനും മത്സരിച്ചഭിനയിച്ച ചിത്രമാണിത്. ഇരുവർക്കും തുല്യപ്രാധന്യം നൽകുന്ന ചിത്രമാണിത്. 20 വർഷത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ച നമ്മുടെ പട്ടാളം കോശി(പൃഥ്വിരാജ്) ആരോട് എങ്ങനെ പെരുമാറുമെന്ന്

Read More