സ്റ്റൈലിഷ് ലുക്കിൽ ഭാവന; ഇത് മലയാളികൾക്ക് അഭിമാന നിമിഷം.. താരത്തിന്റെ പുതിയ വിശേഷം അറിഞ്ഞോ?? | Bhavana got golden visa

Bhavana got golden visa : പുതിയ നേട്ടവുമായി മലയാളികളുടെ പ്രിയ നടി ഭാവന.!! വിവിധ മേഖലകളിൽ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും യു എ ഇ ഭരണകൂടം അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ സ്വന്തമാക്കി പ്രിയതാരം.

Read More