Bhavana got golden visa : പുതിയ നേട്ടവുമായി മലയാളികളുടെ പ്രിയ നടി ഭാവന.!! വിവിധ മേഖലകളിൽ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും യു എ ഇ ഭരണകൂടം അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ സ്വന്തമാക്കി പ്രിയതാരം. നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.!!അതിനുശേഷം ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കാനും താരത്തിന് സാധിച്ചു. മലയാളികളുടെ പ്രിയ താരമാണ് ഭാവന.
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി മനസ് കീഴടക്കാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. അഭിനയ മികവ് കൊണ്ട് സിനിമ ലോകം കീഴടക്കിയ വ്യക്തി. വ്യത്യസ്തത നിറഞ്ഞ അഭിനയം തന്നെയാണ് പ്രേക്ഷകർക്കിടയിൽ താരത്തിന് ഇത്രയധികം ജനപ്രീതി ലഭിക്കാനുള്ള കാരണവും. തന്റെ ആരാധകരോട് അകമഴിഞ്ഞ സ്നേഹമാണ് ഭാവനയ്ക്ക് ഉള്ളത്. കന്നഡ ഫിലിം പ്രൊഡ്യൂസർ ആയ നവീൻ ആണ് ഭാവനയുടെ ഭർത്താവ്. ഇരുവരും തമ്മിലുള്ള വിവാഹം
2018 ജനുവരി 22 നായിരുന്നു. വിവാഹശേഷം താരം അഭിനയജീവിതത്തിൽ അത്രതന്നെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാ വിവരങ്ങളും ആരാധകരെ അറിയിക്കാൻ താരം മറക്കാറില്ല. കഴിഞ്ഞ കുറച്ചു നാളുകളായി ഉദ്ഘാടനങ്ങളും മറ്റ് തിരക്കുകളുമായി എല്ലാ മേഖലയിലും സജീവമാണ് താരം. താരത്തിന്റെ പുത്തൻ വിശേഷങ്ങൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകർ
View this post on Instagram
ഏറ്റെടുത്തിരിക്കുന്നത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും യു എ ഇ ഭരണകൂടം അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുകയാണ് പ്രിയതാരം. അതുമായി ബന്ധപ്പെട്ട താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
View this post on Instagram