“എന്റെ പെണ്ണ് ഇവൾ….” പൊതുവേദിയില്‍ വെച്ച് തന്റെ വിവാഹക്കാര്യം ആരാധകരെ അറിയിച്ച് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണൻ . ഷോയുടെ വിന്നറാകുമെന്നുതന്നെയാണ് എല്ലാവരും കരുതിയതും. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് റോബിന്‍ ബിഗ്‌ബോസില്‍ നിന്ന് പുറത്തുപോകുന്നത്. ബിഗ്‌ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥിയെ

Read More