സംവിധായിക അഞ്ജലി മേനോൻ്റെ പേരിൽ തട്ടിപ്പ്; പ്രതി അറസ്റ്റിൽ

സോഷ്യൽ മീഡിയയിൽ  പ്രമുഖരുടെ വ്യാജ പ്രൊഫൈലുകൾ നമുക്ക് കാണാൻ സാധിക്കും. ചിലതൊക്കെ ആരാധനയുടെ പേരിൽ ആരാധകർ ഉണ്ടാക്കുന്നതാണ്. എന്നാൽ ചിലത് തട്ടിപ്പിനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും ,വ്യക്തിഹത്യ ചെയ്യാനും ഉപയോഗിക്കുന്നു. മലയാളത്തിൻ്റെ  പ്രിയ സംവിധായിക

Read More