90’s കാലഘട്ടത്തിൽ ജനനം കൊണ്ട കുട്ടികളുടെ പ്രിയ കാർട്ടൂൺ കഥാപാത്രം സ്‌കൂബി വീണ്ടും എത്തുന്നു. ഇത്തവണ മിനിസ്ക്രീനിനുപകരം ബിഗ് സ്‌ക്രീനിലാണ് സ്‌കൂബി അവതരിക്കുന്നത്. അതെ ‘Scoob!’ സിനിമ എത്തുന്നു. 2020ൽ പുറത്തിറങ്ങുന്ന ചിത്രത്തിൻ്റെ ട്രൈലെർ കാണാം.