മീനാക്ഷിയെക്കാൾ സുന്ദരിയാണ് മഞ്ജു വാര്യർ ; ആരാധകർ

മീനാക്ഷിയെക്കാൾ സുന്ദരിയാണ് മഞ്ജു വാര്യർ ; ആരാധകർ

1995ൽ ഇറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെ തന്റെ 17ആം വയസിൽ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് മഞ്ജു വാര്യർ.

ഇട്ടേറെ മലയാള സിനിമകളിൽ നിറസാനിധ്യമായി മാറിയ നടിക്ക് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി പ്രേക്ഷകർ നൽകിയിരുന്നു.

ഏറെ കാലത്തെ ഇടവേളക്ക് ശേഷം റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു വാര്യർ തിരിച്ചു വരവ് നടത്തിയിരുന്നു. ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ താരത്തെ സ്വീകരിച്ചത്.

ഇപ്പൊ ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഈയിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ശ്രെദ്ധേയമായിരുന്നു. തുടർന്ന് ആരാധകർ ഒന്നടങ്കം പറഞ്ഞു മഞ്ജു ചേച്ചിക്ക് ഓരോ ദിവസവും സൗന്ദര്യം കൂടി വരുന്നു.

 

താരത്തിന്റെ മകൾ മീനാക്ഷിക്ക് മഞ്ജു വാര്യരുടെ ലുക്കിന് മുന്നിൽ പിടിച്ച് നിൽക്കാൻ പാടായിരിക്കും എന്ന് ആരാധകർ രസകരമായി കമന്റ്‌ ചെയ്തു.

ബിജു മേനോന്റെ ഒപ്പം പുതിയ ചിത്രം ലളിതം സുന്ദരം, നിവിൻ പോളി – സണ്ണി വെയ്ൻ ചിത്രം പടവെട്ട്, മോഹൽലാൽ – പ്രിയദർശൻ ബിഗ് ബഡ്ജറ്റ്  ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം അങ്ങനെ ഒട്ടനവധി ചിത്രങ്ങളാണ് താരത്തിന്റേതായി  വരാൻ പോകുന്നത്. ഇതേ പോലെ മഞ്ജു വാര്യരുടെ വിജയയാത്ര തുടരട്ടെ.