2019ൽ  മികച്ച കളക്ഷൻ നേടിയ മലയാള ചിത്രങ്ങൾ ഏത് ?

2019ൽ മികച്ച കളക്ഷൻ നേടിയ മലയാള ചിത്രങ്ങൾ ഏത് ?

2019 മലയാള സിനിമയ്ക്കു ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച വർഷമാണ്. കുറെ പുതിയ സംവിധായകരെയും മലയാള സിനിമക്ക് ലഭിച്ചു. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് കൈപിടിച്ചുയർത്താൻ പൃഥ്വിരാജ്  സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിന് കഴിഞ്ഞു. ചെറിയ ബഡ്‌ജറ്റിൽ വന്നു വൻ വിജയമായി തീർന്ന തണ്ണീർമത്തൻ ദിനങ്ങളുടെ പിറവിക്കും 2019 സാക്ഷിയായി.

2019ൽ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങൾ ( ട്രാക്ക് ചെയ്യപ്പെട്ട കളക്ഷൻ)

 

1.  Lucifer (ലൂസിഫർ) – ഡയറക്ടർ : പൃഥ്വിരാജ് സുകുമാരൻ | മോഹൻലാൽ ചിത്രം – ₹128.52 Cr

 

2. Madhuraraja (മധുരരാജ) – ഡയറക്ടർ : വൈശാഖ് | മമ്മൂട്ടി ചിത്രം – ₹45.58 Cr

 

3.  Kumbalangi Nights (കുമ്പളങ്ങി നൈറ്റ്സ്) – ഡയറക്ടർ : മധു സി. നാരായണൻ – ₹39.74 Cr

 

4. Thannermathan Dinangal (തണ്ണീർ മത്തൻ ദിനങ്ങൾ) – ഡയറക്ടർ : ഗിരീഷ് എ.ഡി – ₹37.73 Cr

 

5. Love Action Drama (ലൗ ആക്ഷൻ ഡ്രാമ) – ഡയറക്ടർ : ധ്യാൻ ശ്രീനിവാസൻ – ₹28.42 Cr

 

6. Ittymaani: Made in China (ഇട്ടിമാണി മെയ്ഡ് ഇൻ ചൈന) – ഡയറക്ടർ : ജിബി ജോജു | മോഹൻലാൽ ചിത്രം – ₹27.35 Cr

 

7. Unda (ഉണ്ട) – ഡയറക്ടർ  : ഖാലിദ് റഹ്മാൻ | മമ്മൂട്ടി ചിത്രം – ₹25.48 Cr

 

8. Oru Yamandan Premakadha (ഒരു യമണ്ടൻ പ്രേമകഥ) – ഡയറക്ടർ : ബി. സി. നൗഫൽ | ദുൽഖർ ചിത്രം – ₹24.20 Cr

 

9. Uyare (ഉയരെ) – ഡയറക്ടർ : മനു അശോകൻ – ₹22.10 Cr

10. Virus (വൈറസ്) – ഡയറക്ടർ : ആഷിഖ് അബു  – ₹21.35 Cr

 

2019ൽ കേരള ബോക്സ് ഓഫീസിൽ നിന്ന് മികച്ച കളക്ഷൻ നേടിയ ചിത്രങ്ങൾ

1. Lucifer (ലൂസിഫർ) – ഡയറക്ടർ : പൃഥ്വിരാജ് സുകുമാരൻ | മോഹൻലാൽ ചിത്രം – ₹66.10 Cr
2. Madhuraraja (മധുരരാജ) – ഡയറക്ടർ : വൈശാഖ് | മമ്മൂട്ടി ചിത്രം – ₹30.30 Cr
3. Thannermathan Dinangal (തണ്ണീർ മത്തൻ ദിനങ്ങൾ) – ഡയറക്ടർ : ഗിരീഷ് എ.ഡി – ₹21.60 cr
4. Kumbalangi Nights (കുമ്പളങ്ങി നൈറ്റ്സ്) – ഡയറക്ടർ : മധു സി. നാരായണൻ – ₹18.70 Cr
5. Love Action Drama (ലൗ ആക്ഷൻ ഡ്രാമ) – ഡയറക്ടർ : ധ്യാൻ ശ്രീനിവാസൻ – ₹18.40 Cr
6. Ittymaani: Made in China (ഇട്ടിമാണി മെയ്ഡ് ഇൻ ചൈന) – ഡയറക്ടർ : ജിബി ജോജു | മോഹൻലാൽ ചിത്രം – ₹16.30 Cr
7. Oru Yamandan Premakadha (ഒരു യമണ്ടൻ പ്രേമകഥ) – ഡയറക്ടർ : ബി. സി. നൗഫൽ | ദുൽഖർ ചിത്രം – ₹16.20 Cr
8. Unda (ഉണ്ട) – ഡയറക്ടർ  : ഖാലിദ് റഹ്മാൻ | മമ്മൂട്ടി ചിത്രം – ₹15.90 Cr
9. Uyare (ഉയരെ) – ഡയറക്ടർ : മനു അശോകൻ – ₹13.10 Cr

 

വിദേശ രാജ്യങ്ങളിൽ നിന്നും മികച്ച കളക്ഷൻ നേടിയ ചിത്രങ്ങൾ

1. Lucifer (ലൂസിഫർ) – ഡയറക്ടർ : പൃഥ്വിരാജ് സുകുമാരൻ | മോഹൻലാൽ ചിത്രം – $7.23 Miliion (₹50.97 Cr)
2. Kumbalangi Nights (കുമ്പളങ്ങി നൈറ്റ്സ്) – ഡയറക്ടർ : മധു സി. നാരായണൻ – $2.4 Million (₹16.69 Cr)
3. Thannermathan Dinangal (തണ്ണീർ മത്തൻ ദിനങ്ങൾ) – ഡയറക്ടർ : ഗിരീഷ് എ.ഡി – $1.991 Million (₹14.13 Cr)
4. Madhuraraja (മധുരരാജ) – ഡയറക്ടർ : വൈശാഖ് | മമ്മൂട്ടി ചിത്രം – $1.846 Million (₹12.98 Cr)
5. Ittymaani: Made in China (ഇട്ടിമാണി മെയ്ഡ് ഇൻ ചൈന) – ഡയറക്ടർ : ജിബി ജോജു | മോഹൻലാൽ ചിത്രം – $1.325 Million (₹9.40 Cr)