Star Magic Lakshmi Nakshatra & Anumol Video : ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് അനുമോളും ലക്ഷ്മി നക്ഷത്രയും. തന്മയത്വത്തോടെയുള്ള അഭിനയവും അവതരണവുമാണ് ഇരുവരേയും പ്രേക്ഷകര്‍ക്ക് സുപരിചിതരാക്കിയത്. വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസ്സ്