Santhwanam shivanjali location fun moments : മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും യുവതലമുറയുടേയും ഇഷ്ടപരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ ദേവിയും അപ്പുവും അഞ്ജുവും ശിവനുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. സാന്ത്വനം വീട്ടിലെ എല്ലാവരെയും സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ്