രാജുവേട്ടന്റെ നോട്ടത്തിൽ എന്തോ വശപെഷക് ഉണ്ടല്ലോ?? താര സമ്പന്നമായി കല്യാണരാമന്റെ നവരാത്രി ആഘോഷം!! | Prithviraj at Navaratri Celebrations

Prithviraj at Navaratri Celebrations : സമൂഹമാധ്യമങ്ങളിൽ എന്നും സജീവമായിട്ടുള്ള താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. സിനിമാ വിശേഷങ്ങളും ജീവിതത്തിലേക്ക് കാര്യങ്ങൾ എല്ലാം പറഞ്ഞു ഇരുവരും സോഷ്യൽ മീഡിയയിൽ എന്നും സജീവമായി ഇടപെടാറുണ്ട്.

Read More