കൂട്ടുകാരോടൊപ്പം സമയം ചിലവിട്ട് പാർവതി തിരുവോത്ത്; അവധി ആഘോഷങ്ങളുടെ ചിത്രം പങ്കുവെച്ച് താരം!! | Parvathy Thiruvoth with her Friends

Parvathy Thiruvoth with her Friends : വളരെ ചുരുങ്ങിയ മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് പാർവതി തിരുവോത്ത്.മലയാളത്തിൽ കൂടാതെ തമിഴ് സിനിമ മേഖലയിലും പാർവതി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

Read More