ഈ അനുഗ്രഹീത കലാകാരന്റെ മുന്നില്‍ ചുവടുകള്‍ വച്ച് തുടങ്ങുന്നു; മകളുടെ പുത്തന്‍ തുടക്കം പങ്കുവെച്ച് മുക്ത!! | Mukta & daughter with Vineeth ;

Mukta & daughter with Vineeth : മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് മുക്ത. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താരം. അച്ഛനുറങ്ങാത്ത വീടിലൂടെയായിരുന്നു താരം ബിഗ് സ്‌ക്രീനില്‍

Read More