Monster Movie Trailer : മോഹൻലാൽ – വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ക്രൈം ത്രില്ലർ ചിത്രമാണ് മോൺസ്റ്റർ. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്.