മിലിയോ ഇനി മുതൽ സൈറസ്.. സൈറസ് ഞങ്ങൾക്ക് ഭാഗ്യം കൊണ്ടു വന്നവൻ.. മീത് മിരിമാരുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് വൈറൽ!! | Meeth Miri Baby’s Naming Ceremony

Meeth Miri Baby’s Naming Ceremony : സോഷ്യല്‍ മീഡിയില്‍ സജീവമാണ് മീത്ത് മിറി. റീല്‍സ് വീഡിയോയും യൂട്യൂബ് ചാനലുമൊക്കെയായി സജീവമായ ഈകപ്പിള്‍സിനെ അറിയാത്തവര്‍ കുറവായിരിക്കും. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് സുപരിചിതരാണ് ഇവര്‍.

Read More