സഞ്ജനയെ ആദ്യ ടാർജറ്റാക്കി സുശീല… ഇനി ശ്രീനിലയത്തെ കാത്തിരിക്കുന്നതെന്ത്?? | കുടുംബവിളക്ക് | Kudumbavilakku Latest Episode

Kudumbavilakku Latest Episode : “ഇനിയിപ്പോൾ മേലനങ്ങി പണിയെടുക്കണം… എടുത്തേ പറ്റൂ… അത്‌ ഇവിടെയാണെങ്കിലും, ശ്രീനിലയത്തിലാണെങ്കിലും”…. സഞ്ജനയെ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് സുശീലയുടെ ദയയൊട്ടുമില്ലാത്ത ആ വാക്കുകൾ…. അതെ, സുശീല ഇനി തന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ആവിഷ്കരിച്ചു

Read More