Kudumbavilakku Latest Episode : “ഇനിയിപ്പോൾ മേലനങ്ങി പണിയെടുക്കണം… എടുത്തേ പറ്റൂ… അത് ഇവിടെയാണെങ്കിലും, ശ്രീനിലയത്തിലാണെങ്കിലും”…. സഞ്ജനയെ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് സുശീലയുടെ ദയയൊട്ടുമില്ലാത്ത ആ വാക്കുകൾ…. അതെ, സുശീല ഇനി തന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ആവിഷ്കരിച്ചു