ചിത്രീകരണ വേളയിലും തുടർന്നും ഒരുപാട് വിമർശനങ്ങൾക്ക് വഴിവെച്ച സിനിമയാണ്തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പൃഥ്വിരാജ് ചിത്രം ‘കടുവ ‘.ചിത്രത്തിൽ ഉള്ള ഒരു പരാമർശത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത വിമര്‍ശനം ഉയർന്നിരുന്നു.ഈ ഭാഗം സിനിമയിൽ നിന്ന് ഒഴിവാക്കാമായിരുന്നു