വീണ്ടും അർഹതക്കുള്ള അംഗീകാരം; ഏറെ സ്നേഹത്തോടെ ബ്ലാക്ക് ലേഡിയെ സ്വന്തമാക്കിക്കൊണ്ട് നടൻ ജയസൂര്യ!! | Best Actor Award Jayasurya

Best Actor Award Jayasurya : അഭിനയ ജീവിതത്തിൽ ഒരു പൊൻതൂവൽ കൂടി… വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്കാരം നേടി പ്രിയ താരം ജയസൂര്യ. മൂന്നാം തവണയാണ് താരത്തിന് ഫിലിം ഫെയർ പുരസ്കാരം

Read More