എൻ്റെ ഗോതമ്പ്മണി – Malayalam Love Story

പത്താം ക്ലാസ്സ് കഴിഞ്ഞ് ട്യൂടോറിയൽ കോളേജിൽ പഠിച്ചോണ്ടിരിക്കുമ്പോഴാണ് അമ്മാവൻ ബോംബയിൽ ഒരു ജോലി തരപ്പെടുത്തി തന്നത്. കുടുംബത്തിലെ കഷ്ടപ്പാടിന്റെ ഇടയ്ക്ക് കരകേറാൻ ഒരവസരം വന്നപ്പോ പിന്നൊന്നും നോക്കില്ല്യ നേരെ വണ്ടി കേറി ലാലേട്ടൻ കേറിയ

Read More