Song Credits:- Vatteppam Movie: Mandakini Music Composed & Produced: Bibin Ashok Lyrics: Vaisakh Sugunan Vocals: Dabzee Additional Programming: Sandy, Sam Francisco Trumpet: Babu Clarinet: Thomas
Category: Movies
പാച്ചുവും അത്ഭുത വിളക്കും സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി
തിങ്കൾ പൂവിൻപാച്ചുവും അത്ഭുത വിളക്കും സിനിമയിലെ മനോഹര ഗാനംഗാനം : തിങ്കൾ പൂവിൻസംഗീതം : ജസ്റ്റിൻ പ്രഭാകരൻവരികൾ : മനു മൻജിത്ഗായകൻ : ആനി ആമി
പ്രണയ വിലാസം സിനിമയിലെ നറുചിരിയുടെ മിന്നായം വീഡിയോ ഗാനം പുറത്തിറങ്ങി
പ്രണയവിലാസം സിനിമയിലെ മനോഹര ഗാനംഗാനം : നറുചിരിയുടെ മിന്നായംമൂവി : പ്രണയ വിലാസംസംഗീതം : ഷാൻ റഹ്മാൻ വരികൾ : വിനായക് ശശികുമാർ ഗായകൻ : മിഥുൻ ജയരാജ്
ദിവാലി ഹിറ്റ് അടിച്ച് ‘മോൺസ്റ്റർ’ ; തീയറ്ററുകളിൽ ലക്കി സിംഗിന്റെ അഴിഞ്ഞാട്ടം!! | Monster Movie Review
Monster Movie Review : മോഹൻലാൽ – വൈശാഖ് – ഉദയ്കൃഷ്ണ കൂട്ടുകെട്ടിൽ പിറന്ന ‘മോൺസ്റ്റർ’ തിയേറ്ററുകളിലെത്തി. മലയാളത്തിലെ ആദ്യത്തെ 100 കോടി കളക്ഷൻ റെക്കോർഡ് സൃഷ്ടിച്ച പുലിമുരുകന്റെ സൃഷ്ടാക്കൾ വീണ്ടും ഒരുമിച്ചപ്പോൾ വലിയ
ഷൂട്ടിങ് സൈറ്റിൽ ബാറ്റുമായി സഞ്ജു!!! രസകരമായ സിനിമ വിശേഷവുമായി ബേസിൽ ജോസഫ്!! | Basil Joseph & Darshana Interview
Basil Joseph & Darshana Interview : ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും മലയാള സിനിമ സംവിധായകനും നടനുമായ ബേസിൽ ജോസഫും തമ്മിൽ വളരെ അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഇരുവരും തിരുവനന്തപുരം
നീണ്ട 12 വർഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് പ്രിയ നടി ജ്യോതിക തിരിച്ചെത്തുന്നു; ‘കാതൽ’ മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്നു!! | Jyothika as Mammootty’s heroine in Kaathal Movie
Jyothika as Mammootty’s heroine in Kaathal Movie : പ്രേക്ഷകർ വളരെയധികം ഹൃദയത്തിലേറ്റുന്ന താരങ്ങളാണ് മമ്മൂട്ടിയും തമിഴ് സിനിമ നായിക ജ്യോതികയും. മലയാള ചലച്ചിത്രങ്ങളിലെ നിറസാന്നിധ്യമാണ് മമ്മൂട്ടി. കോടിക്കണക്കിന് ആരാധകരാണ് ലോകമെമ്പാടുമായി മമ്മൂട്ടിക്ക്
പുലിമുരുകന് ശേഷം വീണ്ടുമൊരു മോഹൻലാൽ – വൈശാഖ് ചിത്രം; ആകാംക്ഷ നിറച്ച് മോൺസ്റ്റർ ട്രൈലെർ!! | Monster Movie Trailer
Monster Movie Trailer : മോഹൻലാൽ – വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ക്രൈം ത്രില്ലർ ചിത്രമാണ് മോൺസ്റ്റർ. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ വൺ മാൻ ഷോ; റോഷോക് മൂവി റിവ്യൂ!! വീഡിയോ വൈറൽ!! | Rorschach Movie Review
Rorschach Movie Review : മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ റോഷാക്ക് ഇന്ന് തീയേറ്ററുകളിൽ എത്തി. ലൂക് ആന്റണി എന്ന കഥാപാത്രവുമായി മമ്മൂട്ടി എത്തിയ ചിത്രം, ഫസ്റ്റ് ലുക്ക്
ഇതിഹാസമെഴുതിയ സിനിമ കാണാൻ അവർ ഒന്നിച്ചെത്തി.. പൊന്നിയിൻ സെൽവൻ താരങ്ങളുടെ വീഡിയോ വൈറലായി!! | Ponniyin Selvan Team at Theatres
Ponniyin Selvan Team at Theatres : തമിഴിയിലെ വിഖ്യാത സംവിധായകനായ മണി രത്നത്തിന്റെ സംവിധാനത്തിൽ പാൻ വേൾഡ് ലെവലിൽ പുറത്തിറങ്ങി ഇതിഹാസം രചിച്ചിരിക്കുകയാണല്ലോ പൊന്നിയിൽ സെൽവൻ. കൽക്കി കൃഷ്ണ മൂർത്തിയുടെ ചരിത്ര നോവലിനെ
കാത്തിരിപ്പുകൾക്ക് വിരാമം; മമ്മൂട്ടിയുടെ പുതുചിത്രം റോഷാക്ക് ഒക്ടോബർ ഏഴിന് തീയറ്ററിലേക്ക്!! | Rorschach Releasing on October 7th
Rorschach Releasing on October 7th : മമ്മൂട്ടിയുടെ ഏറ്റവും പുതിയ ലുക്കിലുള്ള പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം റോഷാക് ഒക്ടോബർ ഏഴാം തീയതി റിലീസ് ചെയ്യുന്നതിന് തീരുമാനമായി. നിസാം ബഷീർ സംവിധാനം